മഹാകവി കുമാരനാശാൻ അന്തരിച്ചത് 1924 ജനുവരി 16-നാണ്. പല്ലനയാറ്റിലുണ്ടായ 'റെഡീമർ' ബോട്ട് അപകടത്തിലാണ് അദ്ദേഹം വിടവാങ്ങിയത്. ഈ ദിനം കേരളത്തിൽ കുമാരനാശാൻ സ്മരണാദിനമായി ആചരിക്കുന്നു.
Post a Comment
No comments:
Post a Comment